tag:blogger.com,1999:blog-31931395.post8746124948741622924..comments2023-06-30T08:01:59.554-07:00Comments on തൊമ്മന്റെ കൃതികള്‍: മുന്തിരി വളര്‍ത്തലും വീഞ്ഞുണ്ടാക്കലും - 2t.k. formerly known as thommanhttp://www.blogger.com/profile/09107416399008943731noreply@blogger.comBlogger11125tag:blogger.com,1999:blog-31931395.post-2327164163043777442009-12-29T03:58:36.518-08:002009-12-29T03:58:36.518-08:00തൊമ്മന് തേങ്ങയുടയ്ക്കുമ്പോള്‍ ഞാനൊരു ചെരട്ടയെങ്കി...തൊമ്മന് തേങ്ങയുടയ്ക്കുമ്പോള്‍ ഞാനൊരു ചെരട്ടയെങ്കിലും ഉടയ്ക്കട്ടെ.

ഒന്നാന്തരമൊരു ദരിദ്രവാസി കോക്ടെയ്ല്‍

വേണ്ടത് Blue Riband Gin (മുഴുക്കുപ്പിക്ക് വെറും 280 രൂപ)
ഒരു ചെറുനാരങ്ങ
ജൂസെടുക്കാന് ഓറഞ്ച്
ഒരു പച്ചമുളക്
ഐസ്
ഉപ്പ് (വേണമെങ്കില്‍)
പഞ്ചസാര
ഓറഞ്ച് മിക്സിയില്‍ ചതച്ച് ജൂസ് അരിച്ചെടുക്കണം. കുറച്ചു വെള്ളം ചേര്‍ക്കാം. പിഴിച്ചില്‍ യന്ത്രമുണ്ടെങ്കില്‍ എളുപ്പമായി. ജൂസായി കുടിക്കാന്‍ വേണ്ടതിലും കുറച്ചു പഞ്ചാര ചേര്‍ത്താല്‍ മതി.60-90 മില്ലി ജിന്‍ ഗ്ലാസില്‍ ഒഴിക്കുക. മൂന്നു കണ്ടം ഐസ് ഇടാം. വേണമെങ്കില്‍ ഒരു കാല്നുള്ള് ഉപ്പും. പച്ചമുളക് ചീന്തി ഗ്ലാസിലിട്ട് ജൂസ് വേണ്ടതുപോലെ ഒഴിക്കുക.
മോന്തിയോ മൊത്തിയോ തഞ്ചംപോലെ കുടിക്കാം.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-31931395.post-86630487901358916652009-06-08T05:43:13.068-07:002009-06-08T05:43:13.068-07:00Good article. You missed on the ice wine from Cana...Good article. You missed on the ice wine from Canada.Anonymousnoreply@blogger.comtag:blogger.com,1999:blog-31931395.post-25555808900560209242009-03-29T20:20:00.000-07:002009-03-29T20:20:00.000-07:00ഉഗ്രന്‍ തൊമ്മനെ.....അടുത്ത ബ്ലൊഗിനായി കാത്തിരീക...ഉഗ്രന്‍ തൊമ്മനെ.....അടുത്ത ബ്ലൊഗിനായി കാത്തിരീക്കുന്നു...Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-31931395.post-12847554838167130732009-03-21T12:12:00.000-07:002009-03-21T12:12:00.000-07:00namukku paarkkaan munthirithoppile shaariye Orkkun...namukku paarkkaan munthirithoppile shaariye Orkkunno Mashe? :)
ManuAnonymousnoreply@blogger.comtag:blogger.com,1999:blog-31931395.post-32314518856239779352009-03-18T18:04:00.000-07:002009-03-18T18:04:00.000-07:00നന്നായി മാഷേ. വൈനിനെ പറ്റി ഇത്രയും വിശദമായി ആദ്യമാ...നന്നായി മാഷേ. വൈനിനെ പറ്റി ഇത്രയും വിശദമായി ആദ്യമായാണ് വായിയ്ക്കുന്നത്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-31931395.post-23511414157173639142009-03-12T19:52:00.000-07:002009-03-12T19:52:00.000-07:00ആഷ്ലി,സമയം കിട്ടാത്തതുകൊണ്ടാണ് പോസ്റ്റ് വൈകുന്നത്...ആഷ്ലി,
സമയം കിട്ടാത്തതുകൊണ്ടാണ് പോസ്റ്റ് വൈകുന്നത്. കുറച്ച് ഫോട്ടോകള്‍ എടുത്തിട്ടുള്ളത് തപ്പിപ്പിടിക്കുകയും വേണം.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-31931395.post-10167417901992102472009-03-10T04:08:00.000-07:002009-03-10T04:08:00.000-07:00Guruji..waiting for the next partGuruji..waiting for the next partAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-31931395.post-20917441749972974232009-02-24T04:10:00.000-08:002009-02-24T04:10:00.000-08:00തൊമ്മന്റേ വിക്രുതികള്‍ supper....തൊമ്മന്റേ വിക്രുതികള്‍
supper....baba fakhruhttps://www.blogger.com/profile/01765840326302104218noreply@blogger.comtag:blogger.com,1999:blog-31931395.post-55208088219027499212009-02-19T11:06:00.000-08:002009-02-19T11:06:00.000-08:00ആഷ്ലി,വായനക്ക് നന്ദി! വൈന്‍ എന്റെ ഒരു പ്രധാന ഹോബി...ആഷ്ലി,
വായനക്ക് നന്ദി! വൈന്‍ എന്റെ ഒരു പ്രധാന ഹോബി ആണ്. അതുകൊണ്ട് ധാരാളം വായിക്കുകയും പരിശീലിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ കോപ്പി എടുത്തു സൂക്ഷിക്കുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല.

റെമിസ്, വായനയ്ക്ക് നന്ദി!t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-31931395.post-17545520718834702852009-02-19T05:06:00.000-08:002009-02-19T05:06:00.000-08:00കൊറച്ചു വായിച്ചപ്പോ തന്നെ ഫിറ്റ് ആയി ..നല്ല ടെടികാ...കൊറച്ചു വായിച്ചപ്പോ തന്നെ ഫിറ്റ് ആയി ..
നല്ല ടെടികാറേന്Anonymousnoreply@blogger.comtag:blogger.com,1999:blog-31931395.post-51093527959010349962009-02-19T02:09:00.000-08:002009-02-19T02:09:00.000-08:00oh...boy....very detailed and authentic article......oh...boy....very detailed and authentic article...

i need to re-read it again to get better grip. Looks like your worship wine!! Keep it up.

ps: can I save these articles to my hard disk (as PDF/DOC) ? Any copyright issues ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.com